വിപണിയില്‍ ഇടിവ്

ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (10:00 IST)
PRO
കഴിഞ്ഞ വ്യാപാര ദിനം നഷ്ടത്തില്‍ പതിച്ച ഇന്ത്യന്‍ വിപണിയില്‍ ഇന്നും ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 13.90 പോയിന്റ് നഷ്ടത്തില്‍ 20556.38ലും ദേശീയ സൂചിക നിഫ്റ്റി 7.95 പോയിന്റ് ഇടിഞ്ഞ് 6093.15ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം തുടരുന്നത്

വെബ്ദുനിയ വായിക്കുക