ദിശയറിയാതെ സെന്‍സെക്സ്

വ്യാഴം, 26 ജൂലൈ 2012 (11:59 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി പ്രകടമായ ചലനങ്ങള്‍ ഇല്ലാതെ ആരംഭിച്ചു. സെന്‍സെക്സ് 15.87 പോയന്റ് നഷ്ടത്തോടെ 16,830.18 പോയന്റിലും നിഫ്റ്റി 4.90 പോയന്റ് താഴ്ന്ന് 5,104.70 പോയന്റിലുമാണ് രാവിലെ വ്യാപാരം തുടരുന്നത്.

ഐ ടി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ നഷ്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഒഎന്‍ജിസി, വിപ്രോ എന്നിവ നഷ്ടത്തിലാണ്.

അതേസമയം സിപ്ല, ബജാജ് ഓട്ടോ, മാരുതി തുടങ്ങിയവ നേട്ടം കാണിക്കുന്നു.

വെബ്ദുനിയ വായിക്കുക