ഓഹരി വിപണി മുന്നേറുന്നു

വ്യാഴം, 27 ജൂണ്‍ 2013 (10:51 IST)
PRO
PRO
ഓഹരി വിപണികളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 190.89 പോയന്റ് ഉയര്‍ന്ന് 18743.01ലും നിഫ്റ്റി 60.50 പോയന്റുയര്‍ന്ന് 5649.20 ലും എത്തി നില്‍ക്കുകയാണ്. തുടര്‍ച്ചയായ ദിനങ്ങളിലെ വിപണിയിലെ തകര്‍ച്ചക്കുശേഷമാണ് ഓഹരി വിപണി മുന്നേറുന്നത്.

സ്റ്റെര്‍ലൈറ്റി ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, എം.എം, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എന്‍.ടി.പി.സി, കോള്‍ ഇന്ത്യ തുടങ്ങിവ നഷ്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക