ഓഹരി വിപണി നഷ്ടത്തില്‍ തന്നെ

തിങ്കള്‍, 29 ജൂലൈ 2013 (17:18 IST)
PRO
PRO
കഴിഞ്ഞവാരം നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ ഇടിവ് തുടരുന്നു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 94.42 പോയിന്റ് നഷ്ടത്തില്‍ 19,6653.77ലും ദേശീയ സൂചിക നിഫ്റ്റി 26.65 പോയിന്റ് ഇടിഞ്ഞ് 5,859.55ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം തുടരുന്നത്.

വെബ്ദുനിയ വായിക്കുക