അതേസമയം അടുത്തയാഴ്‌ച്ച നടക്കുന്ന നാല് വ്യക്തിഗത ഫൈനലുകളിൽ പങ്കെടുക്കുമോ എന്ന കാര്യം ബൈൽസ് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്ത്മാക്കി. താരത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കാനുള്ള അവരുടെ ധൈര്യത്തിന് കൈയടിക്കുന്നുവെന്നും യു.എസ്.എ ജിംനാസ്റ്റിക്‌സ് ട്വീറ്റ് ചെയ്‌തു.