പാകിസ്ഥാനെതിരെ അവസാനം കളിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡികോക്കിന്റെ ക്യാപ്‌റ്റൻസിയെ പറ്റി വലിയ വിമർശനം ഉയരുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റിൽ നിന്നും മാറി നിൽക്കാൻ താരം തീരുമാനിച്ചിരിക്കുന്നത്.ബയോ ബബിളില്‍ കഴിയുന്നതിന്റെ പ്രശ്നങ്ങള്‍ തന്നെ അലട്ടുന്നതായി ഡികോക്ക് നേരത്തെ തുറന്നു പറഞ്ഞിരു