ഷറപ്പോവയ്ക്ക് ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം

തിങ്കള്‍, 18 മെയ് 2015 (10:01 IST)
ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക്. ഫൈനലില്‍ സ്പാനിഷ് താരം സ്വാരസ് വാരോയെയാണ് ഷറപ്പോവ പരാജയപ്പെടുത്തിയാത്. സ്വന്തമാക്കിയത്. സ്കോര്‍: 4-6, 7-5, 6-1. ഇത് ഷറപ്പോവയുടെ മൂന്നാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണ്.

വെബ്ദുനിയ വായിക്കുക