ഐറിനയെ തകര്‍ത്ത് ഷറപ്പോവ നാലാം റൌണ്ടില്‍
നാലാം സീഡ് മരിയ ഷറപ്പോവ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് നാലാം റൌണ്‌ടില്‍ കടന്നു. ഐറിന കമേലിയ ബഗുവിനെ പരാജയപ്പെടുത്തിയാണു ഷറപ്പോവ അവസാന 16ല്‍ ഇടംപിടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവയുടെ വിജയം. സ്‌കോര്‍: 6–4, 6–3.