കോമൺവെൽത്ത് ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി

ശനി, 26 ജൂലൈ 2014 (17:22 IST)
കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പ്രകാശ് നഞ്ചപ്പയാണ് മെഡൽ നേടിയത്.

ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനൊന്നായി. ഇന്ത്യയുടെ അഞ്ചാമത്തെ വെള്ളി മെഡലും ഷൂട്ടിംഗിലെ മൂന്നാമത്തെയും മെഡ‌ലാണിത്.

വെബ്ദുനിയ വായിക്കുക