പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന് റിപ്പോര്‍ട്ട്. കാലിനേറ്റ പരുക്ക് കാരണമാണ് ക്രിസ്റ്റ്യാനോ ലോകകപ്പില്‍ നിന്ന് മാറിനില്‍ക്കാനുള്ള കാരണമായി കാണുന്നത്. പരുക്ക് ഗുരുതരമാണെന്നാണ് ടീം വൃത്തങ്ങളില്‍ നിന്നുള്ള സൂചന.