സെറീന വില്യംസിന് ജയം

വെള്ളി, 27 ജൂണ്‍ 2014 (12:03 IST)
അഞ്ചുതവണ ലോക ചാമ്പ്യനായ സെറീന വില്യംസ് 49 മിനുറ്റ് കൊണ്ട് ദക്ഷിണ്ഫ്രിക്കയുടെ ചാനല്ലീ ഷ്വിപ്പോറാസിനെ തോൽപ്പിച്ച് വിംബിൾഡണ്‍ മത്സരത്തില്‍  മൂന്നാം റൗണ്ടിലെത്തി.നേരിട്ടുള്ള രണ്ടുസെറ്റുകൾക്കാണ് സെറീന അതിവേഗ വിജയം നേടിയത്.
മൂന്നാം റൗണ്ടിലെത്തിയ റാഫേൽ നദാൻ  ലൂക്കാസ് റസോലിനെയും കെയ് നിഷിക്കോരി ഫിലിപ്പ് കോൾഷെരിബറിനെയും നേരിടും.

വെബ്ദുനിയ വായിക്കുക