വിംബിൾഡണിന് ഇന്ന് തുടക്കം

തിങ്കള്‍, 23 ജൂണ്‍ 2014 (11:44 IST)
സീസണിലെ മൂന്നാമത്തെ ഗ്രാൻസ്ളാമായ വിംബിൾഡണിന് ഇന്ന് തുടക്കമാകും. ആദ്യദിനത്തിൽ നിലവിലെ ചാമ്പ്യന്‍ ആൻഡിമുറെ, നൊവാക് ജോക്കോവിച്ച്, വിക്ടോറിയ അസരങ്കെ, വീനസ് വില്യംസ് തുടങ്ങിയ പ്രമുഖർ കളത്തിലിറങ്ങും.

വെബ്ദുനിയ വായിക്കുക