റിയോ ഒളിംപിക്സിന് കാത്തി പെറി ഒരുക്കിയ അത്ഭുതസമ്മാനം; വീഡിയോ കാണാം

തിങ്കള്‍, 18 ജൂലൈ 2016 (14:20 IST)
റിയോ ഒളിംപിക്സിന് മുന്നോടിയായി പ്രശസ്ത പോപ് ഗായിക കാത്തി പെറിയുടെ അത്ഭുതസമ്മാനം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാത്തി പെറി തനിച്ച് തയ്യാറാക്കുന്നതാണ്  ‘റൈസ്’ എന്ന പേരില്‍ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്ന സംഗീത ആല്‍ബം. കാത്തി പെറി എഴുതി തയ്യാറാക്കിയ ഗാനം ഐ ട്യൂണ്‍സിലും ആപ്പിള്‍ മ്യൂസിക്കിലും വ്യാഴാഴ്ച രാത്രി മുതല്‍ ലഭിച്ചു.
 
കാത്തി പെറി റിയോ ഒളിംപിക്സിനു വേണ്ടി തയ്യാറാക്കിയ മ്യൂസിക് വീഡിയോ

വെബ്ദുനിയ വായിക്കുക