റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

വ്യാഴം, 2 ഒക്‌ടോബര്‍ 2014 (17:43 IST)
ഏഷ്യന്‍ ഗെയിംസ് 4 ഗുണം 400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് ഗെയിംസ് റ്ക്കോര്‍ഡോടെ  സ്വര്‍ണ്ണം.മലയാളി താരം ടിന്റു ലൂക്കയുടെ പ്രകടനമാണ് ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക