കാല്‍മുട്ടിന് നടത്തിയ രണ്ട് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു സ്വിസ് ഇതിഹാസം. ദീര്‍ഘനാളുകള്‍ക്ക് ശേഷം ടെന്നിസിലേക്ക് തിരിച്ചെത്തിയതിന്റെ ബുദ്ധിമുട്ടുകള്‍ ഫെഡററില്‍ കാണാമായിരുന്നു. രണ്ടാം സെറ്റ് നഷ്ടപ്പെടുത്തിയതിന് ശേഷമായിരുന്നു ഫെഡററുടെ വിജയം.