ഫെഡറേഷന്‍ കപ്പ്‌: ഇർഫാന് സ്വര്‍ണം

Webdunia
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (10:27 IST)
ഫെഡറേഷന്‍ കപ്പ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ മീറ്റില്‍ കെടി ഇർഫാന് സ്വര്‍ണം. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാന്‍ കേരളത്തിന്‌ മൂന്നാം സ്വർണം വാങ്ങി നല്‍കിയത്. പുരുഷന്മാരുടെ 800 മീറ്ററില്‍ സജീഷ്‌ ജോസഫും ലോംഗ്ജന്പിൽ എംഎ പ്രജുഷയും ഇന്നലെ സ്വർണം നേടിയിരുന്നു.