ബാഴ്‌സലോണ ഓപ്പണ്‍ കിരീടം: നിഷികോരി വീണ്ടും

തിങ്കള്‍, 27 ഏപ്രില്‍ 2015 (11:27 IST)
ജപ്പാന്റെ നിഷികോരി ബാഴ്‌സലോണ ഓപ്പണ്‍ കിരീടം നിലനിര്‍ത്തി. സ്പാനിഷ് താരം പാബ്ളോ അന്ഡുജാറിനെ പരാജയപ്പെടുത്തിയാണു നിഷികോരി കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നിഷികോരിയുടെ വിജയം. സ്കോര്‍: 6-4, 6-4.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക