ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; അര്‍ജന്റീന സെമിഫൈനലില്‍
ഞായര്‍, 3 നവംബര്‍ 2013 (12:06 IST)
PRO
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റിനെ കീഴടക്കി (2-1) സെമിയിലെത്തി. ചൊവ്വാഴ്ചയാണ് സെമിഫൈനല്‍ നടക്കുന്നത്.
വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ മറികടന്ന(10-11) നിലവിലെ ചാമ്പ്യന്മാരായ മെക്‌സിക്കോയാണ് സെമിയില്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ എതിരാളികള്‍.