ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ വിശ്വനാഥന് ആനന്ദും നോര്‍വേയുടെ മാഗ്നസ് കാള്‍സണും തമ്മില്‍ ഇന്ന് അഞ്ചാം പോരാട്ടം ഇന്ന് ചെന്നൈയില്‍ നടക്കും.
വെള്ളിയാഴ്ച ആനന്ദ് കറുപ്പിലാണ് കളിക്കുക. ഇരുവര്‍ക്കും രണ്ടു പോയന്റ് വീതമാണ് ഇപ്പോഴുള്ളത്. നാലുമത്സരങ്ങളും സമനിലയിലായതിനാല്‍ ഇന്നത്തെ മത്സരത്തിനു പ്രാധാന്യമേറെയാണ്.
ഇന്നത്തെ മത്സരത്തിനുശേഷം തുടര്‍ച്ചയായി രണ്ടുതവണ വെള്ളക്കരുക്കളുമായി കളിക്കാന്‍ ആനന്ദിന് അവസരം ലഭിക്കും.