ചെല്‍സിക്കു ജയം

ഞായര്‍, 6 ജനുവരി 2013 (14:20 IST)
PRO
എഫ് എ കപ്പില്‍ ചെല്‍സി സതാംപ്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

ഡെബാ ബാ, വിക്ടര്‍ മോസസ്, ഇവാനോവിച്ച്, ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവരാണ് ചെല്‍സിക്കു വേണ്ടി ഗോളുകള്‍ നേടിയത്. ഡെബാബാ ബാ ഇരട്ട ഗോളുകള്‍ നേടി.

വെബ്ദുനിയ വായിക്കുക