ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍- ചെല്‍സി ക്വാര്‍ട്ടര്‍ പോരാട്ടം

ശനി, 19 മാര്‍ച്ച് 2011 (11:48 IST)
PRO
PRO
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ചെല്‍സി പോരാട്ടം നടക്കും. 2008-ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇവ രണ്ടും.

പ്രീക്വാര്‍ട്ടറില്‍ ലിയോണിനെ പരാജയപ്പെടുത്തിയാണ് റയല്‍ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.
എഫ് സി കോപ്പന്‍ഹേഗനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ചെല്‍‌സി ക്വാര്‍ട്ടറിലെത്തിയത്.

ഒമ്പതുവട്ടം ജേതാക്കളായ റയല്‍ ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

വെബ്ദുനിയ വായിക്കുക