ഓസ്ട്രേലിയന്‍ വോളിബോള്‍ ടീം കൊച്ചിയില്‍

ശനി, 29 സെപ്‌റ്റംബര്‍ 2012 (13:11 IST)
PRO
ഓസ്ട്രേലിയന്‍ വോളിബോള്‍ ക്ലബ്ബായ നോര്‍വുഡ് ബെയേഴ്സ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് കൊച്ചിയില്‍. ഒക്ടോബര്‍ രണ്ടിന് എത്തുന്ന ടീം കസ്റ്റംസ്-ബിപിസിഎല്‍ സംയുക്ത ടീമായ കൊച്ചിന്‍ സ്പൈകേഴ്സുമായി മത്സരിക്കും. മൂന്നിന് വൈകിട്ട് ആറിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

വെബ്ദുനിയ വായിക്കുക