പതിഞ്ഞ മൂക്കുള്ളവരെ ശ്രദ്ധിക്കണം; ഇവര്‍ ചില്ലറക്കാരല്ല - ലക്ഷണശാസ്ത്രം പറയുന്നത്

Webdunia
ഞായര്‍, 20 ജനുവരി 2019 (16:01 IST)
ശരീരാവയവങ്ങളുടെ പ്രത്യേകതകൾ ഒരു വ്യക്തിയുടെ സ്വഭാവത്തെ കാണിക്കുന്നതാണെന്നാണ് ലക്ഷണശാസ്ത്രം വ്യക്തമാക്കുന്നത്. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും സ്വഭാവവും സ്വഭാവത്തെ വര്‍ണിക്കാന്‍ ഇതിലൂടെ സാധിക്കും.

പതിഞ്ഞ മൂക്ക് മുഖകാന്തി കുറയ്‌ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരക്കാര്‍ പ്രത്യേക സ്വഭാവമുള്ളവരയിരിക്കുമെന്നാണ് ലക്ഷണശാസ്‌ത്രം പറയുന്നത്.

ആധിപത്യമനോഭാവം വെച്ചുപുലർത്തുന്നവരായിരിക്കും പതിഞ്ഞ മൂക്കിനുടമകൾ എന്നാണ് ലക്ഷണശാസ്‌ത്രം വ്യക്തമാക്കുന്നത്. അനുകമ്പയും ലാളിത്യവും പരിധി കവിഞ്ഞ സ്‌നേഹവും ഇത്തരക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും ശാസ്‌ത്രം പറയുന്നു.

അതേസമയം, ഇത്തരക്കാര്‍ സാഹിത്യത്തിലും കവിതയിലുമൊക്കെ ശോഭിക്കും. ഇങ്ങനെയുള്ള മേഖലകളില്‍ വളരെ മുന്‍ പന്തിയില്‍ നില്‍ക്കുകയും വിജയിക്കുകയും ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.

അനുബന്ധ വാര്‍ത്തകള്‍

Next Article