മനഃശാന്തിക്ക് ഹനുമാൻ ചാലിസ !

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (12:25 IST)
ദുഖചിന്തകൾ അകറ്റാനും ശാന്ത സ്വഛമായ മനസിനുമായി നിത്യേന ജപിക്കാവുന്നതാണ് ഹനുമാൻ ചാലിസ. ശരീരത്തെയും മനസിനെയും എപ്പോഴും പോസിവിവായി നിലനിർത്താനും ഹനുമാൻ ചാലിസ ജപിക്കുന്നതിലൂടെ സാധിക്കും.
 
പ്രശസ്ത കവി തുളസിദാസ് രചിച്ച നാൽപത് ശ്ലോകങ്ങൾ അടങ്ങിയ ഒരു കാവ്യമാണ് ഹനുമാൻ ചാലിസ. ദിനവും പ്രഭാതത്തിൽ ഹനുമാൻ ചാലിസ ജപിക്കുന്നതാണ് ഉത്തമം. പ്രഭാത്തിൽ ഇത് ജപിക്കുക വഴി ദിനം പോസിറ്റീവായി തന്നെ തുടങ്ങാനാകും. അതുവഴി ദിവസം മുഴുവനം ശരീരവും മനസും ശാതമാ‍ക്കാൻ സാധിക്കും. 
 
ഹനുമാൻ ചാലിസയുടെ സംഗീത രൂപങ്ങളും ഇപ്പോൾ നിരവധി ഉണ്ട്. ഇവ ദിനവും കേൾക്കുന്നതും നല്ലതാണ്. മനസിലെ ദോഷചിന്തകൾ അകറ്റി ഇത് മനസിനെ ശുദ്ധീകരിക്കും. ഹനുമൻ ചാലിസ ശ്രവിക്കുകയും ജപിക്കുകയും ചെയ്യുന്നത് ഏകാഗ്രത വർധിപ്പിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article