ന്യൂഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രമുഖ നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഇതിനായി ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ച് ഹ്യുണ്ടായി പഠനം നടത്തിയതായണ് റിപ്പോർട്ടുകൾ. ഫുള്‍ റേഞ്ച് ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും കമ്പനി പുറത്തിറക്കുക എന്നാണ് ലഭിക്കുന്ന വിവരം.