ഭൈരവ പ്രീതിക്കായി ഇക്കാര്യങ്ങൾ ചെയ്തോളൂ !

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (12:54 IST)
സംഹാര മൂർത്തിയായ ശിവന്റെ രൂപമാണ് ഭൈരവൻ. ഭൈരവ പ്രീതി നേടുന്നത് വിപത്തുകളിൽ നിന്നും നമ്മേ രക്ഷിക്കും എന്നാണ് വിശ്വാസം. ജാതകവശാലുള്ള ദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഭൈരവനെ പ്രീതിപ്പെടുത്തുന്നതിലൂടെ സാധിക്കും.  
 
ശനിയുടെ അപഹാരം കൊണ്ടുള്ള ദോഷങ്ങൾ നീക്കാൻ ഭൈരവനെ പ്രീതിപ്പെടുത്തുന്നതിലൂടെ സാധിക്കും. കൃഷണ പക്ഷത്തെ അഷ്ഠമി ദിവസങ്ങളിൽ ഭൈരവ രൂപത്തെ ചുവന്ന വസ്ത്രങ്ങളണിയിച്ച് തേനിട്ട  ഈന്തപ്പഴവും ശർക്കര പായസവും കൊണ്ട് നേതിക്കുന്നത് സന്ദാന സൌഭഗ്യത്തിന് നല്ലതാണ്. 
 
വെള്ളിയാഴ്ചകളിൽ കൂവളത്തിലകൊണ്ട് അർച്ചന നടത്തിയാൽ ദാരിദ്ര്യം ഇല്ലാതാക്കും. വൈവാഹിക ജീവിതത്തിലെ തടസങ്ങൾ നീക്കാനും ഭൈരവനെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article