സെക്‌സിനിടെ പെണ്‍കുട്ടികള്‍ ശബ്ദമുണ്ടാക്കുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്

Webdunia
വെള്ളി, 13 ഏപ്രില്‍ 2018 (15:05 IST)
കുടുംബബന്ധത്തില്‍ സെക്‍സിന് പ്രാധാന്യമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ഇണയോടുള്ള പ്രണയം വര്‍ദ്ധിക്കുന്നതിനും മികച്ച സെക്‍സ് അനുഭവങ്ങള്‍ ഉത്തമമാണ്. പങ്കാളികള്‍ ഒരേ മനസോടെയും താല്‍പ്പര്യത്തോടെയും വേണം കിടപ്പറയില്‍ ഇഴുകിച്ചേരാന്‍.

ആരോഗ്യപ്രധമായ ലൈംഗികബന്ധം നടത്താന്‍ സാധിക്കുന്നുണ്ടെങ്കിലും പലരെയും അലട്ടുന്ന പ്രശ്‌നമാണ് സെക്‌സിനിടെ സ്ത്രീകള്‍ കരയുന്നതും ശബ്ദമുണ്ടാക്കുന്നതും. ചിലര്‍ കരയുകയും അലറി വിളിക്കുകയും ചെയ്യുമ്പോള്‍ മറ്റു ചിലര്‍ പ്രത്യേക ശബ്ദമുണ്ടാക്കുകയും ചെയ്യും.

സെക്‍സിനിടെ സ്‌ത്രീകള്‍ ശബ്ദം ഉണ്ടാക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനമായും അഞ്ച് കാരണങ്ങള്‍ മൂലമാണ് കിടപ്പറയില്‍ പെണ്‍കുട്ടി ശബ്ദമുണ്ടാക്കുന്നത്. ചില സ്ത്രീകളെ സെക്‌സ് വേദനിപ്പിക്കും, ഇവരാ‍ണ് സ്വയംമറന്ന് കരയുന്നത്.

സെക്‍സ് മികച്ച അനുഭവം നല്‍കുമ്പോള്‍ ചില സ്‌ത്രീകള്‍ പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കും. ഞരങ്ങുകയും മൂളുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. പങ്കാളിയുടെ ശ്രദ്ധ വഴുതി പോകാതിരിക്കാനും നല്ല അനുഭൂതി ലഭിക്കുമ്പോഴും ചില ശബ്ദം വെക്കും. സെക്‌സില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതിന്റെ അന്തിമമായ ലക്ഷ്യം.

സ്ത്രീകള്‍ രതിമൂര്‍ഛ സമയത്ത് ശബ്ദമുണ്ടാക്കും. പല സ്ത്രീകളും പൊതുവെ ചെയ്യുന്ന കാര്യമാണ്. എന്നാല്‍, താന്‍ സെക്‌സില്‍ സംതൃപ്തയാണെന്നു കാണിക്കാന്‍ ശബ്ദമുണ്ടാക്കി ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും ശബ്ദമുണ്ടാക്കുന്ന സ്‌ത്രീകളും ധാരാളമാണ്. രതിമൂര്‍ഛ ആയില്ലെങ്കില്‍ കൂടി ശബ്ദമുണ്ടാക്കുന്ന സ്‌ത്രീകളും കുറവല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article