ഇവിടത്തെ സിറ്റിങ് എംപിയാണ് അദ്ദേഹം. ഷിബു സോറനുള്പ്പെടെ മൂന്ന് സ്ഥാനാര്‍ഥികളുടെ പേര് ചൊവ്വാഴ്ച പാര്‍ട്ടിനേതൃത്വം പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് വിട്ട് ജെഎംഎമ്മില്‍ ചേര്‍ന്ന മുന്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് വിജയ് ഹന്‍സ്ദയ്ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. രാജ്മഹല്‍ മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിക്കുക.