ഞാനാകുക

WEBDUNIA
വ്യാഴം, 14 ജൂണ്‍ 2007 (16:47 IST)
ഇവിടിത്തിരി നേരമിരിക്കാം
ഇനിയൊത്തിരി കാര്യം പറയാം
ഇളംകാറ്റില്‍ സുഖം നുകരാം
ഉയരാം വാനില്‍ ഇണക്കിളികളാകാം
ഇമവെട്ടും നിന്‍‌മിഴികള്‍ തന്‍
സ്വപ്‌നങ്ങള്‍ ഞാനെടുക്കാം........
ഈറന്‍ നിന്‍ കൂന്തലില്‍
കുടമുല്ല പൂക്കള്‍ തൂകാം...
ഇനിയെനിക്കേകണം ഹൃദയം,
നീ, ഞാനായിടേണം.......
ബിനു എഴുതുകയാണ്