ഒരു അമ്മയ്ക്കും മക്കള്‍ക്കും ഇടയില്‍ വലിയ പിണക്കങ്ങള്‍ വരാന്‍ കാരണമെന്താണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ജനിതകപരമായി സമത്വം പുലര്‍ത്തുന്നവര്‍ ആണെങ്കിലും ചില കോശങ്ങളുടെ കാര്യത്തില്‍ ഇവര്‍ വ്യത്യസ്തരാണത്രേ. ഈ വ്യത്യാസമാണ് അമ്മക്കും മക്കള്‍ക്കും ഇടയില്‍ വൈരുദ്ധ്യങ്ങള്‍ തീര്‍ക്കുന്നത്.