ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പാനിപ്പത്ത് എണ്ണ ശുദ്ധീകരണശാലയില്‍ ഇനിപറയുന്ന ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരസ്യ നമ്പര്‍ PR/P/21.
വിശദമായ യോഗ്യതാ മാനദണ്‌ഡങ്ങള്‍, സംവരണം/ ആനുകൂല്യങ്ങള്‍, അപേക്ഷയുടെ മാതൃക തുടങ്ങിയ വിവരങ്ങള്‍ 27.9.2008 -ലെ എമ്പ്‌ളോയ്‌മെന്റ് ന്യൂസിലുണ്ട്. വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം www.iocl.com ലുമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 15.10.2008.