പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച് കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും.
പ്രമുഖരില്‍നിന്ന് അംഗീകാരം. തൊഴില്‍രംഗത്ത് കലഹം. രോഗങ്ങള്‍ കുറയും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും. വിശിഷ്‌ടമായ സമ്മാനങ്ങള്‍ ലഭിക്കും. കേസുകളില്‍ പ്രതികൂലഫലം. ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മുന്‍കാല പ്രവൃത്തികള്‍ ഗുണകരമായി അനുഭവപ്പെടും. പൂര്‍വികഭൂമി കൈവശം വരും. തൊഴില്‍ലബ്‌ധി. പ്രേമബന്‌ധം ദൃഢമാകും. കടം കൊടുക്കുന്നത് ശ്രദ്ധിച്ചുവേണം. ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാന്‍ കഴിയും. ജോലിയില്‍ കൂടുതല്‍ അംഗീകാരം.