ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - മൂന്ന് ടീസ്പൂണ്‍
വിനാഗിരി - മൂന്ന് ടീസ്പൂണ്‍
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
മീൻ നിളത്തിൽ മുറിച്ച് വക്കുക. ശേഷം വിനിഗര്‍, നാരങ്ങാനീര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് സോയസോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത മിശ്രിതത്തിൽ മുറിച്ചുവച്ച മീൻ കഷ്ണങ്ങൾ അരമണിക്കൂർ നേരം മുക്കി വക്കുക.