വീണ്ടും നിറച്ചാല്‍ മതി!

കാപ്പിക്കടയിലെത്തിയ ഒരാള്‍ ജോലിക്കാരിയോട് “കാപ്പിക്കെന്താണ് വില” എന്ന് ചോദിച്ചു. “കാപ്പിയ്ക്ക് 20 രൂപ, വീണ്ടും നിറയ്ക്കുന്നത് സൌജന്യം” എന്ന് പരിചാരിക മറുപടി പറഞ്ഞു. എന്നാല്‍ എനിക്ക് വീണ്ടും നിറച്ചാല്‍ മതിയെന്ന് അയാള്‍ മറുപടി പറഞ്ഞു!.

വെബ്ദുനിയ വായിക്കുക