ഫോണ്‍കോളിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോരപുരണ്ട വലിയ കല്ല് മൃതദേഹത്തിനു സമീപത്തു നിന്ന് പൊലീസ് കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം ആരതിയുടെ ഭർത്താവ് ഒളിവിലാണ്.