രാജ്യത്ത് ആദ്യ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു

തിങ്കള്‍, 24 മെയ് 2021 (15:39 IST)
ഇന്ത്യയില്‍ യെല്ലോ ഫംഗസ് ബാധയും സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ് ഫംഗസുകളേക്കാള്‍ അപകടകരമാണ് യെല്ലോ ഫംഗസ്. 
 
ശരീരാവയവങ്ങളെ ബാധിക്കുന്ന യെല്ലോ ഫംഗസ് അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൃത്തിഹാനമായ ചുറ്റുപാടുകളില്‍ നിന്നു തന്നെയാണ് യെല്ലോ ഫംഗസ് ബാധ ഉത്ഭവിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍