തൃണമൂല്‍ സിറ്റിംഗ് സീറ്റില്‍ എംഎല്‍എ സാധന്‍ പാണ്ഡെ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരെഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ സുപ്തിയെയാണ് ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥിയാക്കിയത്. റായ്ഗഞ്ച്,രണഘട്ട് ദക്ഷിണ,ബാഗ്ദാ എന്നീ സീറ്റുകളില്‍ 2021ല്‍ ബിജെപിക്കായിരുന്നു വിജയം. ഇവിടത്തെ എംഎല്‍എമാര്‍ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതോടെയാണ് ഇവിടങ്ങളില്‍ ഉപതിരെഞ്ഞെടുപ്പ് നടന്നത്.