ആഗസ്റ്റ് 24 മുതല്‍ കേസുകള്‍ ഹരിത ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും. പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടെന്നും ഡല്‍ഹി ഹരിത ട്രൈബ്യുണല്‍ വ്യക്തമാക്കി. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ചിന്േറതാണ് ഉത്തരവ്.