Uttarakhand Assembly Election 2022 Final Result : ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തേരോട്ടം; കാലിടറി കോണ്‍ഗ്രസ്

വ്യാഴം, 10 മാര്‍ച്ച് 2022 (15:42 IST)
Uttarakhand Assembly Election 2022 Final Result : ഉത്തരാഖണ്ഡില്‍ 48 സീറ്റില്‍ വിജയമുറപ്പിച്ച് ബിജെപി. ആകെയുള്ള 70 സീറ്റില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റുകളാണ്. കോണ്‍ഗ്രസ് 18 സീറ്റില്‍ ഒതുങ്ങി. 2017 ല്‍ 57 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 2017 ല്‍ ലഭിച്ചത് 11 സീറ്റുകള്‍ മാത്രമായിരുന്നു. ഇത്തവണ കോണ്‍ഗ്രസ് നേരിയ തോതില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍