ടാറ്റ നെക്സോൺ ഇവിയ്ക്ക് തീ പിടിച്ചു, രാജ്യത്ത് ആദ്യം

Webdunia
വ്യാഴം, 23 ജൂണ്‍ 2022 (15:38 IST)
ടാറ്റയുടെ ജനകീയ ഇലക്രിക് കാർ നെക്സോണിന് തീപിടിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു ഇലക്ട്രിക് കാറിന് തീപിടിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ പറ്റി ടാറ്റ അന്വേഷണം തുടങ്ങി. മുംബൈ വസായി വെസ്റ്റിലാണ് സംഭവം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article