ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശികളായ 15 മത്സ്യത്തൊഴിലാളികളെയാണ് ചെയ്തത്.
നാഗപട്ടണത്തിലെ അക്കരായിപേട്ടയില്‍ നിന്ന് രണ്ടു ബോട്ടുകളിലായി മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളാണ് അറസ്റ്റിലായത്.