പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ഭുജ് ബറ്റാലിയനിലെ മുഹമ്മദ് സജ്ജാദിനെയാണ് അറസ്റ്റുചെയ്തത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. രഹസ്യങ്ങള്‍ വാട്‌സാപ്പ് വഴി കൈമാറിയതിനാണ് അറസ്റ്റ്.