ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കല്‍ പോലും കുരങ്ങുകള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് അമ്മ പറയുന്നു. അപൂര്‍വ സൗഹൃദത്തിന്റെ കാണാക്കാഴ്ചകള്‍ എഎന്‍ഐ ന്യൂസ് ഏജന്‍സിയാണ് ആണ് പുറത്തുവിട്ടത്. ഈ വീഡിയോ ട്വിറ്ററിലെത്തിയതോടെ സമ്മിശ്ര പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.