കഴിഞ്ഞ നാലു മാസത്തിനിടെ 300 വർഗീയ സംഘർഷങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെൻററി സമിതിക്ക് നൽകിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. അതാലി, ദാദ്രി സംഭവങ്ങളെയാണ് പ്രധാന വർഗീയ സംഘർഷങ്ങളായി റിപ്പോർട്ടിൽ എടുത്തുപറയുന്നത്.