'ഭാരതീയ സംസ്കാരത്തിൽ സ്ത്രീകൾ ഭർത്താവിന്റെ രണ്ടടി പിന്നിൽ നടക്കണമെന്നാണ് ദൈവം തീരുമാനിച്ചിരിക്കുന്നത്. കാരണം, ഭർത്താവ് അദ്ദേഹത്തിന്‍റെ വഴിയിൽ നിന്ന് വ്യതിചലിക്കുകയോ പതറുകയോ ചെയ്യുമ്പോൾ, പിന്നിൽ നിന്ന് മുറുകെ പിടിച്ച് ശരിയായ പാതയിലേക്ക് എത്തിക്കാൻ അപ്പോൾ ഭാര്യയ്ക്ക് മാത്രമേ കഴിയൂ. അതുകൊണ്ടാണ്, എപ്പോഴും ഭാര്യ ഭർത്താവിന്‍റെ രണ്ടടി പിന്നിൽ നടക്കുന്നത്' - സ്മൃതി ഇറാനി പറയുന്നു.