കൂടാതെ രാഷ്ട്രീയ, സാമൂഹിക, മത, വ്യവസായ, കായിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ നടത്താന്‍ സാധിക്കും. എന്നിരുന്നാലും രാത്രി 11 മണിമുതല്‍ അഞ്ചുമണിവരെ ഉള്ള കര്‍ഫ്യു തുടരുകയും ചെയ്യും. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചിട്ടുണ്ട്.