നല്ല ഭീകരവാദി, മോശം ഭീകരവാദി എന്നൊന്നില്ല. തീവ്രവാദം തീവ്രവാദം തന്നെയാണ്. ഇസ്ലാമബാദില്‍ നടക്കുന്ന ഏഴാമത് സാര്‍ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ മാത്രമല്ല, ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെയും സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് തുറന്നടിച്ചു.