മോഡി പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ നടന്ന സിപിഎം കേന്ദ്രക്കമ്മറ്റിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഡല്‍ഹിയില്‍ എത്തി മോഡയുമായി മാണിക്സര്ക്കാര് കൂടിക്കാഴ്ച നടന്നത് വിവാദമായിരുന്നു. എന്നാല്‍ സൗഹൃദ സന്ദര്‍ശനം എന്നായിരുന്നു മാണിക് സര്‍ക്കാര്‍ വ്യക്തമാക്കിയത്. വികസനത്തിന് രാഷ്ട്രീയമില്ലെന്ന് നേരത്തേ നരേന്ദ്രമോഡി പ്രതികരിച്ചിരുന്നു.