മുൻപ് രാജ്യത്ത് സാഹചര്യങ്ങൾ ഇത്തരത്തിലായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ കൊണ്ടാണ് ഇന്നത്തെ സാഹചര്യം വന്നത്. ശ്രീരാമനും ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ ശ്രീരാമനെ ആരാധിക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ നരേന്ദ്രമോദിയൂം ഭാവിയിൽ ആരാധിക്കപ്പെടും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.