സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു

ശ്രീനു എസ്

ശനി, 12 ജൂണ്‍ 2021 (14:16 IST)
സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 27 രൂപയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16രൂപയും ഡീസലിന് 93.48 രൂപയുമായി വില. രാജ്യത്ത് മെയ് നാലിനു ശേഷം 23 തവണയാണ് പെട്രോളിന് വില കൂടിയത്. മുംബൈയിലാണ് പെട്രോളിന് ഉയര്‍ന്ന വിലയുള്ളത്. 102.30 രൂപയാണ് വില.
 
അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറിനുമുകളിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍